കളമശ്ശേരി വട്ടേക്കുന്നം CP നഗറിൽ നിന്നും 30 gm MDMA , DANSAF പിടികൂടി. 1. സിദ്ദീഖ് 28 , കാഞ്ഞിരപ്പറമ്പിൽ , മഠം po, നോർത്ത് പറവൂർ, എറണാകുളം.......
ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ. അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്.......
കൊച്ചി: ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്.......
കണ്ണൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി പ്രചരിപ്പിച്ച കേസിൽ കെ. സുധാകരന്റെ മരുമകൻ അജിത് കുമാറിനെ സൈബർ പോലീസ് ചോദ്യം ചെയ്തു. ......

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിലേക്ക് (മെയ് 4) അടുക്കുമ്പോൾ കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളിലും പോരാട്ടം മുറുകുകയാണ്. പതിവായി ചുവപ്പണിയാറുള്ള കൊല്ലത്ത് ഇക്കുറി യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ, ചാത്തന്നൂരിലൂടെ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഇടതുകോട്ടയിൽ വിള്ളലോ? സി.പി.എം വിലയിരുത്തൽ
കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇക്കുറിയും ഭൂരിഭാഗം സീറ്റുകളും തൂത്തുവാരും എന്ന ആത്മവിശ്വാസത്തിലാണ്
സി.പി.എം കണക്കുകൂട്ടൽ: കൊട്ടാരക്കര, ഇരവിപുരം, പുനലൂർ, ചാത്തന്നൂർ, ചടയമംഗലം എന്നിവിടങ്ങളിൽ വിജയം ഉറപ്പ്.
ഗണേഷ് ഫാക്ടർ:
പത്തനാപുരത്ത് ചില ഘടകങ്ങൾ എതിരാണെങ്കിലും കെ.ബി ഗണേശ് കുമാർ ജയിച്ചു കയറുമെന്ന് പാർട്ടി കരുതുന്നു.
വിറയ്ക്കുന്ന മണ്ഡലങ്ങൾ:
കുണ്ടറയിൽ പി.സി വിഷ്ണുനാഥിനും ചവറയിലും കരുനാഗപ്പള്ളിയിലും യു.ഡി.എഫിനും മുൻതൂക്കമുണ്ടെന്നത് സി.പി.എമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.
തിരിച്ചുപിടിക്കാൻ വലതുമുന്നണി; ലക്ഷ്യം 7 സീറ്റുകൾ
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെങ്കിൽ കൊല്ലത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന ബോധ്യം യു.ഡി.എഫിനുണ്ട്.
കരുനാഗപ്പള്ളി, കുണ്ടറ എന്നിവ നിലനിർത്തുന്നതിനൊപ്പം കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു പറയുന്നു.
പ്രതീക്ഷ: വിലക്കയറ്റവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പാളയത്തിലെ സംസാരം.
ബി.ജെ.പിയുടെ ചാത്തന്നൂർ പ്രതീക്ഷ
കൊല്ലം ജില്ലയിൽ ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്നത് ചാത്തന്നൂർ മണ്ഡലത്തിലാണ്. ......
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു. മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങളും 'ഭാവി മുഖ്യമന്ത്രി'മാരെ വാഴ്ത്തിയുള്ള വഴിപാടുകളും പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിശ്വാസപരമായ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കവേ, ഹർജിക്കാർക്കെതിരെയും യുവതീപ്രവേശനത്തിനെതിരെയും കടുത്ത നിരീക്ഷണങ്ങളുമായി കോടതി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ്ഗ എന്നിവർ യഥാർത്ഥ ഭക്തരാണോ എന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം/ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതോടെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് സാധ്യത കൽപ്പിക്കുന്നു. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം കേരളം വീണ്ടും വലത്തോട്ട് ചായുമെന്ന പ്രവചനവും, ബംഗാളിലെ മമതയുടെ കോട്ടയിൽ ബി.ജെ.പി വിള്ളൽ വീഴ്ത്തുമെന്ന സൂചനകളും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്.
കേരളം: ഭരണവിരുദ്ധ തരംഗമോ?
കേരളത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞതവണ തിരുത്തിയെഴുതപ്പെട്ട 'തുടർഭരണ' ചരിത്രം ഇത്തവണ ആവർത്തിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പറയുന്നത്.
യു.ഡി.എഫിന്റെ തിരിച്ചുവരവ്: വി.ഡി. ......
ന്യൂഡൽഹി: ബാങ്കുകളെ സഹായിക്കുന്ന അഭിഭാഷകർക്കെതിരെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) 'കരുതൽ പട്ടിക' (Caution List) പുറത്തിറക്കുന്നതിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. അഭിഭാഷകരെ ഇത്തരം പട്ടികകളിൽ ഉൾപ്പെടുത്തി ഫലത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അവരുടെ തൊഴിൽപരമായ അന്തസ്സിനെ ബാധിക്കുമോ എന്ന നിർണ്ണായക ചോദ്യമാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസ് പി.എസ്. ......